Question: 1916, 1940 ,1944 വർഷങ്ങളിൽ ഒളിമ്പിക്സ് നടക്കാത്തതിന് കാരണമെന്ത്?
A. മഹാവ്യാധി
B. ലോക യുദ്ധങ്ങൾ
C. സാമ്പത്തിക പ്രതിസന്ധി
D. ഇവയൊന്നുമല്ല.
Similar Questions
പുതിയ സർക്കാർ ഉത്തരവിൻ പ്രകാരം പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകൾക്ക് ഏതെല്ലാം പേരുകൾ നൽകുന്നതാണ് ഒഴിവാക്കിയത്?
A. നഗർ, ഉന്നതി
B. പ്രകൃതി, ഉന്നതി
C. കോളനി ,സങ്കേതം. ഊര്
D. നഗർ ,പ്രകൃതി
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future